![BENGALURU FC](/wp-content/uploads/2018/10/bengaluru-fc-three.jpg)
ബെംഗളൂരു: സുനില്‍ ഛേത്രിയുടെ മിന്നും പ്രകടനത്തില്‍ ബെംഗളൂരു എഫ്‌സിക്ക് അനായാസ ജയം. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് പൂനെ സിറ്റിയെ തകർത്തത്. 41, 43 മിനുറ്റുകളിലാണ് ഛേത്രി വിജയ ഗോളുകൾ വലയിലാക്കിയത്. 64-ാം മിനുറ്റില്‍ മിക്കു ഗോൾ നേടിയതോടെ ബെംഗളൂരു വിജയം ഉറപ്പിച്ചു. ആദ്യ പകുതിയിൽ തുടക്കത്തിൽ നിരവധി അനായാസ അവസരങ്ങള്‍ ബെംഗളൂരു നഷ്ടപെടുത്തിയോടെയാണ് മിന്നും പ്രകടനവുവുമായി ഛേത്രി എത്തിയത്. ഈ ജയത്തോടെ ബെംഗളൂരു പട്ടികയുടെ ഒന്നാം സ്ഥാനം സ്വന്തമാക്കി. പൂനെ ഒൻപതാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
![BENGALURU FC](/wp-content/uploads/2018/10/bengaluru-fc.jpg)
![BENGALURU FC](/wp-content/uploads/2018/10/bengaluru-fc-2.jpg)
Post Your Comments