Latest NewsKerala

വ​സ്ത്ര​ങ്ങ​ള്‍ ത​യ്ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് തു​ന്ന​ല്‍ ടീ​ച്ച​ര്‍​മാ​ര്‍; തനിക്കെതിരെയുള്ള വ്യജപ്രചരണത്തിൽ പ്രതികരണവുമായി പി.കെ ശ്രീമതി

വ​സ്ത്ര​ങ്ങ​ള്‍ ത​യ്ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് തു​ന്ന​ല്‍ ടീ​ച്ച​ര്‍​മാ​ര്‍

ക​ണ്ണൂ​ര്‍: തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരണവുമായി സിപിഎം നേതാവും മുന്‍ മന്ത്രിയുമായ പി.കെ ശ്രീമതി. താ​ന്‍ തു​ന്ന​ല്‍ ടീ​ച്ച​റാ​ണെ​ന്ന് പറഞ്ഞാണ് പ്രചാരണം നടക്കുന്നത്. ഇത് തനിക്ക് വിഷമം ഉണ്ടാക്കുന്നുണ്ട്. വ​സ്ത്ര​ങ്ങ​ള്‍ ത​യ്ക്കു​ന്ന​വ​രും പ​ഠി​പ്പി​ക്കു​ന്ന​വ​രു​മാ​ണ് തു​ന്ന​ല്‍ ടീ​ച്ച​ര്‍​മാ​ര്‍. അ​തി​ല്‍ മോ​ശ​മാ​യി ഞാ​ന്‍ ഒ​ന്നും കാ​ണു​ന്നി​ല്ല. എ​ന്നാ​ല്‍ ഏ​ഴോം ചെ​റു​താ​ഴം സ്കൂ​ളി​ലെ മു​ഖ്യ​ധ്യാ​പി​ക​യാ​യി​ട്ടാ​ണ് ഞാ​ന്‍ വി​ര​മി​ച്ച​ത്. ഒ​രു തു​ന്ന​ല്‍ ടീ​ച്ച​ര്‍ എ​ങ്ങ​നെ​യാ​ണ് മു​ഖ്യാ​ധ്യാ​പി​ക​യാ​യി വി​ര​മി​ക്കു​ക​യെ​ന്നും അവർ ചോദിക്കുകയുണ്ടായി. ഐ​ആ​ര്‍​പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്രീ ​മാ​രി​റ്റ​ല്‍ കൗ​ണ്‍​സി​ലിം​ഗ് പ്രോ​ഗ്രാം ഉ​ദ്ഘാ​ട​നം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button