KeralaLatest News

നാല് ഹിമാലയൻ കൊടുമുടികൾക്ക് വാജ്‌പേയിയുടെ പേര്

ഉത്തരാഖണ്ഡ്: നാല് ഹിമാലയൻ കൊടുമുടികൾക്ക് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ പേരിട്ടു. ഗംഗോത്രി ഹിമപാളിക്കടുത്തുള്ള കൊടുമുടികൾക്കാണ് അടൽ-1, 2, 3, 4 എന്ന്‌ പേരിട്ടിരിക്കുന്നത്. നെഹ്രു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീയറിങ്‌ പ്രിൻസിപ്പലിന്റെ നേതൃത്വത്തിലുള്ള പർവതാരോഹകസംഘമാണ് ഈ പേര് നൽകിയത്. 6557, 6566, 6160, 6100 എന്നീ ക്രമത്തിലാണ് ഇവയുടെ ഉയരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button