KeralaLatest News

നടയടച്ചിടാന്‍ തന്ത്രിക്ക് അവകാശമുണ്ട്: മേല്‍ശാന്തി

പരികകര്‍മികകളുടെ പ്രിഷേധത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു

സന്നിധാനം: ആചാരം ലംഘിച്ചാല്‍ ശബരിമല നടയടിച്ചിടുമെന്ന പ്രസ്താവനയില്‍ തെറ്റില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. നടയടിച്ചിടാനുള്ള അവകാശം തന്ത്രിക്കുണ്ട്. അതേസമയം പരികര്‍മികളുടെ പ്രതിഷേധത്തെന് പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അവരുടെ പ്രതിഷേധത്താല്‍ ക്ഷേത്രത്തിന് കളങ്കം വരില്ലെന്നും അദ്ദേഹം അറിയിച്ചു. ഇതിനെതിരെ നടപടിയെടുക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയില്ല.

പരികകര്‍മികകളുടെ പ്രിഷേധത്തെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് മേല്‍ശാന്തിമാര്‍ക്ക് നോട്ടീസ് അയച്ചിരുന്നു. പരികകര്‍മ്മികളുടെ പ്രതിഷേധം ക്ഷേത്രത്തിന്് കളങ്കം വരുത്തിയെന്ന് ദേവസ്വം ബോര്‍ഡ് അംഗം കെ.പി ശങ്കരദാസ് പറഞ്ഞിരുന്നു. അഅതേസമയം സ്ത്രീകള്‍ കയറിയാല്‍ നടയടിച്ചിടുമെന്ന തന്ത്രിയുടെ തീരുമാനത്തോട് യോജിപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button