Latest NewsIndia

സ്വർണവിലയിൽ വീണ്ടും മാറ്റം

ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്

മുംബൈ: സ്വർണവിലയിൽ വർദ്ധനവ്. ഉത്സവകാലമെത്തിയതോടെയാണ് സ്വർണത്തിന് വില വർദ്ധിച്ചത്. കേരളത്തില്‍ ഇപ്പോള്‍ ഒരു പവന്‍ സ്വര്‍ണ്ണം 29,500ലെത്തി നില്‍ക്കുന്നു. അതേസമയം, മുംബൈയില്‍ സ്വര്‍ണ്ണവില 31,200 രൂപയാണ്. ഈ മാസത്തിന്‍റെ തുടക്കത്തിൽ സ്വർണ വിലയിൽ കാര്യമായ മാറ്റം രേഖപ്പെടുത്തിയിരുന്നില്ലെങ്കിലും ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ ആണ് ഇപ്പോള്‍ വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button