Latest NewsNattuvartha

മ​ല​മ്പു​ഴ ഡാ​മി​ലെ വെ​ള്ളം തുറന്ന് വിടുന്നത് കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യംകൂടി പ​രി​ഗ​ണിച്ചാവണം; വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ

വെ​ള​ളം തു​റ​ന്നു വി​ടു​ന്ന​ത് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് വി.​എ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി.

പാ​ല​ക്കാ​ട്: മ​ലമ്പു​ഴ ഡാ​മി​ലെ വെ​ള്ളം​ തു​റ​ന്നു വി​ടു​ന്ന​ത് കു​ടി​വെ​ള​ള​ത്തി​നും കൃ​ഷി​ക്കും ആ​വ​ശ്യ​മാ​യ രീ​തി​യി​ൽ ല​ഭ്യ​മാ​കു​ന്ന ​വി​ധം ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ എം​എ​ൽ​എ .

കൃ​ഷി​ക്കാ​രു​ടെ ആ​വ​ശ്യം ഗൗ​ര​വാ​യി പ​രി​ഗ​ണി​ച്ച് ഡാ​മി​ലെ വെ​ള​ളം തു​റ​ന്നു വി​ടു​ന്ന​ത് ക്ര​മീ​ക​രി​ക്ക​ണ​മെ​ന്ന് ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ​ക്ക് വി.​എ​സ് ക​ർ​ശ​ന നി​ർ​ദേ​ശം ന​ല്കി. മ​ല​ന്പു​ഴ മ​ണ്ഡ​ലം പ​ര്യ​ട​ന​ത്തി​നി​ട​യി​ൽ വി​വി​ധ ക​ർ​ഷ​ക​സം​ഘ​ട​ന​ക​ളും ക​ർ​ഷ​ക​രും ര​ണ്ടാം​വി​ള​യ്ക്ക് ജ​ലം ല​ഭ്യ​മാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ആ​ശ​ങ്ക​ക​ൾ വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​നെ അ​റി​യി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button