![](/wp-content/uploads/2018/10/plane-ii.jpg)
പാരച്യൂട്ടിൽ ക്രാഷ് ലാൻഡ് ചെയ്യുന്ന വിമാനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം നടന്നത്. വിമാനത്താവളത്തില്‍ നിന്നും പറന്നുയർന്ന ഉടനെ എഞ്ചിന് തകരാർ പൈലറ്റ് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് വിമാനം തിരിച്ചു വിമാനത്താവളത്തിലേക്കു വിടാൻ ശ്രമിച്ചെങ്കിലും സുരക്ഷിതമായി അവിടെ എത്തില്ലെന്നു മനസിലായതോടെയാണ് എമർജെൻസി പാരച്യൂട്ടിന്റെ സഹായത്തോടെ ക്രാഷ് ലാൻഡ് ചെയ്യിക്കുകയായിരുന്നു . വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.
Post Your Comments