Latest NewsIndia

പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യും കുറഞ്ഞു

ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് വരുന്നത്

ന്യൂ​ഡ​ൽ​ഹി: പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 11 പൈ​സ​യും വില കു​റ​ഞ്ഞു. രാ​ജ്യ​ത്ത് ദി​നം​പ്ര​തി വ​ർ​ധി​ച്ചു ​കൊ​ണ്ടി​രു​ന്ന ഇ​ന്ധ​ന വി​ല​യി​ൽ ഇ​ന്ന് നേ​രി​യ കു​റ​വാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീ​ർ​ഘ​നാ​ളു​ക​ൾ​ക്കു​ ശേ​ഷ​മാ​ണ് ഇ​ന്ധ​ന​വി​ല​യി​ൽ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്.

ഇ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ പെ​ട്രോ​ളി​ന് 82.62 രൂ​പ​യും ഡീ​സ​ലി​ന് 75.58 രൂ​പ​യു​മാ​യി. മും​ബൈ​യി​ൽ പെ​ട്രോ​ളി​ന് 88.08 രൂ​പ​യും ഡീ​സ​ലി​ന് 79.24 രൂ​പ​യു​മാ​ണ്.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ളി​ന് 85.98 രൂ​പ​യും ഡീ​സ​ലി​ന് 80.88 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ൽ പെ​ട്രോ​ളി​ന് 84.48 രൂ​പ​യും ഡീ​സ​ലി​ന് 79.35 രൂ​പ​യു​മാ​യി.

shortlink

Related Articles

Post Your Comments

Related Articles


Back to top button