
കോഴിക്കോട്: ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. മുന്നോട്ടും പിന്നോട്ടും തിരിഞ്ഞിരിക്കുന്ന സീറ്റുകള്‍ ട്രെയിനിലുണ്ട്. മുന്നോട്ടുപോകുന്ന ട്രെയിനില്‍ കുറേ പേര്‍ പുറംതിരിഞ്ഞ് ഇരുന്നുവെന്ന് വെച്ച് വിശേഷിച്ചൊന്നും സംഭവിക്കില്ല. ട്രെയിന്‍ പുറം തിരിഞ്ഞിരിക്കുന്നവരെയും വഹിച്ച് മുന്നോട്ടു തന്നെ പോകും. അതാണ് ചരിത്രമെന്നും ശാരദക്കുട്ടി പറഞ്ഞു. തന്റെ ഫെ.്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അവനര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
https://www.facebook.com/photo.php?fbid=2175004955846085&set=a.333973583282574&type=3&theater
Post Your Comments