ബീജിങ്: വസ്ത്രവിപണിയിൽപുത്തൻ ചരിത്രം, ശരീരചലനത്തിൽ നിന്നു വൈദ്യുതി ഉത്പാദിപ്പിക്കുന്ന പുതിയതരം വസ്ത്രം ചൈനയിലെ സെങ്ഷു ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
ഇവയിൽ നാനോസാങ്കേതികവിദ്യയിൽ നിർമിച്ച പ്രത്യേകതരം ഫൈബറാണ് ഇതിന്റെ കേന്ദ്രബിന്ദു. വസ്ത്രങ്ങളിലേക്ക് ഇഴുകിച്ചേർക്കും. പിന്നീട് നടക്കുമ്പോഴും മറ്റു ചലനങ്ങളിലുമൊക്കെ വസ്ത്രം ഉലയുമ്പോൾ ഫൈബർ വൈദ്യുതി ഉത്പാദിപ്പിക്കുകയും ചെയ്യും.
Post Your Comments