![krtc bus accident](/wp-content/uploads/2018/10/krtc-bus-accident.jpg)
തിരുവനന്തപുരം: ആറ്റിങ്ങലില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസ് വീട്ടിലേക്ക് ഇടിച്ചു കയറി നിരവധി പേര്‍ക്ക് പരിക്കേറ്റു. പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വന്ന ഓര്‍ഡിനറി ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
പാലോട് നിന്നും ആറ്റിങ്ങലിലേക്ക് വന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. ആറ്റിങ്ങല്‍ ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
Post Your Comments