തിരുവനന്തപുരം•മതവികാരം വൃണപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്ത ജീവനക്കാരനെ ലുലു ഗ്രൂപ്പ് പിരിച്ചുവിട്ടതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍. ഹൈന്ദവ ദൈവമായ അയ്യപ്പനെ അവഹേളിച്ചു ഫേസ്ബുക്കില്‍ കമന്റ് ചെയ്ത ദീപക് പവിത്രനെ പിരിച്ചു വിട്ടതായാണ് സൂചന.
കമന്റിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം, പിരിച്ചുവിട്ട വാര്‍ത്ത ലുലു ഗ്രൂപ്പ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
ദീപക് പവിത്രനെ പിരിച്ചു വിട്ടെന്ന വാര്‍ത്തയെ തുടര്‍ന്ന്, ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ യൂസഫലിയ്ക്ക് അഭിവാദ്യം അര്‍പ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റര്‍.
Post Your Comments