മക്കളുടെ എണ്ണം കൂട്ടാൻ ആഹ്വാനവുമായി ഈ സംഘടന . സലാം അഗുപ്തിക്കൾ മക്കൾ പന്ത്രണ്ടാണ്. അകുത്പ്തിയും 53 കാരനായ ഭര്‍ത്താവ് താമ്പയും മെയ്‌റ്റെയ്‌സ് എന്ന ഗോത്രവിഭാഗത്തില്‍ പെട്ടവരാണ്. എല്ലാവര്‍ഷവും പ്രാദേശിക സംഘടനയായ ഇന്റീജീനിയസ് പീപ്പിള്‍ അസോസിയേഷന്‍ കാഞ്ചെലിപാര്‍ക്ക് തങ്ങളുടെ സ്ഥാപക ദിനത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കുന്ന അമ്മമാര്‍ക്ക് അവാര്‍ഡ് നല്‍കിവരുന്നു.
മണിപ്പാലിലെ ഗോത്രവിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രാദേശിക സംഘടനയാണ് ഇത്. കഴിഞ്ഞവര്‍ഷത്തെ അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ 12 മക്കളുള്ള അകുത്പ്തിക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. സരോജിനി ഹോയ്‌ഡോം,പക്പ്പി വൈക്കോം എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. തുക്പ്തി അവാര്‍ഡിന് അപേക്ഷ നല്‍കിയിരുന്നില്ല. അവരുടെ ഗ്രാമം പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെ അകുത്പ്തിയെന്ന അമ്മയെ തേടി 3000 രൂപയും പൊന്നാടയും അടങ്ങുന്ന അവാര്‍ഡുനൽകി.
Post Your Comments