![](/wp-content/uploads/2018/10/m-swaraj-1.jpg)
തിരുവനന്തപുരം : ഓഗസ്റ്റ് 17 ചിങ്ങം ഒന്നിന് നട തുറന്നപ്പോള്‍ കന്നി അയ്യപ്പനും ഇല്ല ഗുരുസ്വാമിയും ഇല്ല ആരുമില്ല. മുഴുവന്‍ പ്രളയമാണ്. അങ്ങനെ കന്നി അയ്യപ്പന്‍ മല ചവിട്ടാത്തതിനാല്‍ വ്യവസ്ഥ പ്രകാരം മാളികപ്പുറത്തമ്മയെ വിവാഹം കഴിക്കണം. വാക്ക് പറഞ്ഞാല്‍ പാലിക്കുന്ന അയ്യപ്പന്‍ ഓഗസ്റ്റ് 18ന് വിവാഹം കഴിച്ചു ബ്രഹ്മചര്യം തീര്‍ന്നു. ഇനി സ്ത്രീകള്‍ക്ക് പ്രവേശിക്കാം. കാര്യങ്ങള്‍ ഇങ്ങനെ ആയത്കൊണ്ട് ജഡ്ജി ദീപക് മിശ്രയെക്കൊണ്ട് തന്റെ ഹിത പ്രകാരം അയ്യപ്പന്‍ വിധി എഴുതിച്ചു. അങ്ങനെ വിശ്വസിച്ചാല്‍ തീരുന്ന പ്രശ്നമല്ലേ ഉള്ളൂവെന്ന് സ്വരാജ് ചോദിക്കുന്നു. സിപിഎം പ്രവര്‍ത്തകര്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയിലും തരംഗമാവുകയാണ്.
Post Your Comments