Latest NewsComputer

ഓണര്‍ 8c വിപണിയിലേക്ക്

ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

കാത്തിരിപ്പുകൾ അവസാനിച്ചു ഓണര്‍ 8c ചൈനയില്‍ അവതരിപ്പിച്ചു. 1520X720 പിക്‌സല്‍ 19:9 ആസ്‌പെക്ട് റേഷ്യോയില്‍ 6.26 ഇഞ്ച് ഐപിഎസ് എല്‍സിഡി എച്ച്ഡി പ്ലസ് നോച്ച് ഡിസ്‌പ്ലേ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 പ്രൊസസർ,13 എംപി പ്രൈമറി സെന്‍സർ 2 എംപി സെക്കന്‍ഡറി സെന്‍സർ ക്യാമറ, 8 എംപി ഫ്രണ്ട് ക്യാമറ,4,000 എംഎഎച്ച് ബാറ്ററിയുള്ള ഫോൺ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് പ്രവര്‍ത്തിക്കുന്നത്.

Honur 8c

ബ്ലു, ബ്ലാക്ക്, പ്ലാറ്റിനം ഗോള്‍ഡ്, നെബുല പര്‍പ്പിള്‍ കളര്‍ എന്നീ കളര്‍ വാരിയന്റുകളാണ് അവതരിപ്പിച്ച ഫോണിന്റെ വില്പന ഒക്ടോബര്‍ 16 മുതല്‍ ഫോണ്‍ ആരംഭിക്കും. 4 ജിബി റാം 32 ജിബി സ്റ്റോറേജിന് 11,800 രൂപയും 4 ജിബി റാം 64 ജിബി സ്റ്റോറേജിന് 15,000 രൂപയും വില പ്രതീക്ഷിക്കാം(മൈക്രോ എസ്ഡി ഉപയോഗിച്ച് 256 ജിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്).

shortlink

Related Articles

Post Your Comments

Related Articles


Back to top button