ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സംഘര്ഷാവസ്ഥയുണ്ടാകന് ഇടയുളള സാഹചര്യം
കണക്കിലെടുത്ത് സംസ്ഥാന സര്‍ക്കാറിനെ പിരിച്ചുവിടാന്‍ സാധ്യതയുണ്ടെന്ന് സൂചന ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ജനങ്ങളുടെ സുരക്ഷക്കായി ക്രമസമാധാനം പാലിക്കപ്പെടേണ്ടത് മാറ്റി നിര്‍ത്താന്‍ പറ്റാത്ത വിഷയമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ .ലക്ഷക്കണക്കിന് വിശ്വാസികളെ അടിച്ചമര്‍ത്തിയുള്ള നടപടിയാണ് എടുക്കാന്‍ പോകുന്നത് എന്നും ബി.ജെ.പി നേതൃത്വം വ്യക്തമാക്കി .പുന:പരിശോധന ഹര്‍ജിയില്‍ അനുകൂല തീരുമാനം ഉണ്ടാകാതെ വന്നാല്‍ വന്‍ പ്രധിഷേധങ്ങള്‍ക്ക് ഇടവരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു .
Post Your Comments