ഷവോമിയുടെ ഏറ്റവും പുതിയ ആന്‍ഡ്രോയിഡ് ടിവി ബോക്സായ മീ ബോക്സ് എസ് അവതരിപ്പിച്ചു. ഷവോമി മീ ബോക്സ് Sല്‍ ഒരു പൂര്‍ണ്ണ വലുപ്പമുളള HDMI പോര്‍ട്ട്, യുഎസ്ബിA പോര്‍ട്ട്, ഒരു AV പോര്‍ട്ട് എന്നിവയുമുണ്ട്. മീ ബോക്സ് Sല്‍ കോര്‍ടെക്സ്A53 CPU, മാലി 450 ജിപിയു, 2ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്റ്റോറേജ് എന്നിവയുണ്ട്.
മീ ബോക്സ് Sന്റെ വില 4450 രൂപയാണ്. വൈവിധ്യമാര്‍ന്ന് വീഡിയോ ഫോര്‍മാറ്റുകളായ VP9, H.265, H.264, MPEG1/2/4, VC1, Real8/9/10 എന്നിവയും ഹാര്‍ഡ് ഡിസ്‌ക്ക്, പെന്‍ഡ്രൈവ് പോലുളള ബാഹ്യ സംഭരണ ഉപകരണങ്ങളില്‍ നിന്നും ഈ ഉപകരണം വീഡിയോ പ്ലേബാക്ക് എന്നവയും ഇതിനെ പിന്തുണയ്ക്കുന്നു.
ഷവോമി മീ ബോക്സ് S റണ്‍ ചെയ്യുന്നത് ആന്‍ഡ്രോയിഡ് ടിവി 8.1 OSലാണ്. ഇത് ഗൂഗിള്‍ അസിസ്റ്റന്റ്, ക്രോംകാസ്റ്റ് എന്നിവ പിന്തുണയ്ക്കുന്നു. ഒരു ക്ലിക്കിലൂടെ തന്നെ നെറ്റ്ഫ്ളിക്സ് ആക്സസ് ചെയ്യാനായി റിമോട്ടില്‍ ഒരു സമര്‍പ്പിത നെറ്റ്ഫ്ളിക്സ് ബട്ടണും ഉണ്ട്. ഇത് വാള്‍മാര്‍ട്ടില്‍ നിങ്ങള്‍ക്ക് പ്രീഓര്‍ഡര്‍ ചെയ്യാവുന്നതാണ്.
Post Your Comments