Latest NewsKerala

സി​പി​എം നേ​താ​വ് പി. ​വാ​സു​ദേ​വ​ന്‍ അ​ന്ത​രി​ച്ചു

ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ത​ളി​പ്പ​റ​മ്പ് :   സി​പി​എം നേ​താ​വും ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വു​മാ​യി​രു​ന്ന പി. ​വാ​സു​ദേ​വ​ന്‍(76) അ​ന്ത​രി​ച്ചു. വ്യാ​ഴാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. ത​ളി​പ്പ​റ​മ്പ് ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇ​ന്ന് രാ​വി​ലെ വീ​ട്ടി​ല്‍ കു​ഴ​ഞ്ഞു​വീ​ണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍വച്ചായിരുന്നു അന്ത്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button