Latest NewsKerala

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിച്ച് കെ.എം.മാണി

കോട്ടയം: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ സര്‍വമത പ്രാര്‍ത്ഥന സംഘടിപ്പിച്ച് കെ.എം.മാണി . ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന് കേരള കോണ്‍ഗ്രസ്-എം ചെയര്‍മാന്‍ കെ.എം.മാണി.

ശബരിമലയുടെ പവിത്രത കാത്തു സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതില്‍ പുനപരിശോധനാ ഹര്‍ജി നല്‍കണം. വിശ്വാസികളുടെ താത്പര്യങ്ങള്‍ സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും മാണി കോട്ടയത്ത് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button