എടക്കര: രൂക്ഷമായ് കാട്ടാന ശല്യം; 20 ലക്ഷം രൂപ മുടക്കി തെരുവുവിളക്കുകൾ സ്ഥാപിക്കും .കാട്ടാനശല്യം രൂക്ഷമായ മരുത ഇരുളുംകുന്നിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നു.
പഞ്ചായത്തിന്റെ മുഴുവൻ പ്രദേശങ്ങളിലും തെരുവുവിളക്കുകൾ സ്ഥാപിക്കാനുള്ള പ്രത്യേക ലൈൻ വലിക്കാൻ 20 ലക്ഷം രൂപ പഞ്ചായത്ത് ഫണ്ടിൽനിന്ന് വകയിരുത്തിയിട്ടുണ്ട്. പദ്ധതിപ്രകാരം 700 മീറ്റർ നീളത്തിൽ അടിയന്തരമായി ലൈൻവലിച്ച് തെരുവുവിളക്കുകൾ സ്ഥാപിക്കും.
Post Your Comments