തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ യുഡിഎഫ് നിലപാട് അപലപനീയമാണെന്നും ഇത് സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള ബന്ധത്തിന്റെ തെളിവാണെന്നും തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള.
സ്ത്രീപ്രവേശന വിഷയത്തില്‍ പ്രത്യക്ഷ സമരത്തിനില്ലെന്ന് പറഞ്ഞ യുഡിഎഫ് ശബരിമലയെ കലാപ ഭൂമിയാക്കാനാണ് സിപിഎമ്മിന്റേയും ബിജെപിയുടേയും ലക്ഷ്യമെന്നാണ് ആരോപിച്ചത്. ശബരിമല സംസ്ഥാന വിഷയമായതിനാല്‍ കേന്ദ്രത്തിന് ഓര്‍ഡിനന്‍സ് ഇറക്കാന്‍ കഴിയില്ലെന്നും പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു.
Post Your Comments