![](/wp-content/uploads/2018/10/babu.jpg)
കൊച്ചി : സംസ്ഥാനത്തെ ബ്രൂവറി വിവാദത്തില്‍ മുന്‍ എക്‌സൈസ് മന്ത്രി കെ.ബാബു. പ്രതിപക്ഷം ഉന്നയിച്ച അഴിമതിയാരോപണം ശരിയെന്നു തെളിഞ്ഞതായി കെ. ബാബു. മോഷണമുതല്‍ തിരിച്ചേല്‍പ്പിച്ചാലും കുറ്റം നിലനില്‍ക്കുമെന്നും കെ. ബാബു പറഞ്ഞു. ബ്രൂവറികള്‍ക്കും ഡിസ്റ്റിലറിക്കും നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയ സാഹചര്യത്തിലാണു ബാബുവിന്റെ പ്രതികരണം. കേരളത്തിന്റെ പുനര്‍നിര്‍മാണം അനാവശ്യ വിവാദങ്ങളില്‍ മുങ്ങിപ്പോകാതിരിക്കാനുള്ള വിട്ടുവീഴ്ച എന്ന നിലയിലാണു തീരുമാനമെന്നാണു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.
Post Your Comments