പാലക്കാട്: പട്ടാമ്പിയില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരേ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കില്ലെന്ന നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മന്ത്രിക്കെതിരേ കരിങ്കൊടി വീശിയത്.
പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കേരളമങ്ങോളം ഇങ്ങോളം സമര മുറകളുമായി ബിജെപിയും മുന്നിട്ടുണ്ട്.
Post Your Comments