Latest NewsIndia

രാജസ്ഥാന്‍ ആര് പിടിക്കും? പുതിയ സര്‍വേ ഫലം പറയുന്നത് ഇങ്ങനെ

ന്യൂഡല്‍ഹി•രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന് സര്‍വേകള്‍. എ​.ബി​.പി ന്യൂ​സ്- സി ​വോ​ട്ട​ര്‍, സി​ഫോ​ര്‍ സ​ര്‍​വേ​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് പ്രവചിക്കുന്നത്.

സംസ്ഥാനത്ത് കോണ്‍ഗ്രസിന് 50 ശതമാനത്തോളം വോട്ടുവിഹിതം ലഭിക്കുമെന്ന് എ​.ബി​.പി ന്യൂ​സ്- സി ​വോ​ട്ട​ര്‍, സി​ഫോ​ര്‍ സ​ര്‍​വേകള്‍ പറയുന്നു. 200 അംഗ സഭയില്‍ കോണ്‍ഗ്രസ് 142 സീറ്റുകള്‍ വരെ നേടുമെന്ന് എ​.ബി​.പി ന്യൂ​സ്- സി ​വോ​ട്ട​ര്‍ സര്‍വേ പറയുമ്പോള്‍ സി.ഫോര്‍ സര്‍വേ കോണ്‍ഗ്രസിന് പ്രവചിക്കുന്നത് 124-138 സീറ്റുകളാണ്.

സ​ര്‍​വേ പ്ര​കാ​രം മു​ഖ്യ​മ​ന്ത്രി വ​സു​ന്ധ​ര രാ​ജ​യെ​ക്കാ​ള്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ സ​ച്ചി​ന്‍ പൈ​ല​റ്റ് മു​ഖ്യ​മ​ന്ത്രി​യാ​കു​ന്ന​താ​ണ് ജ​ന​ങ്ങ​ള്‍ ഇ​ഷ്ട​പ്പെ​ടു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button