KeralaLatest News

കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടോ അതോ മാളോ?

കണ്ണൂര്‍ വിമാനത്താവളത്തിന് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ അനുമതി ലഭിച്ചതോടെ സര്‍വീസുകള്‍ ഡിസംബര്‍മാസത്തോടെ ആരംഭിക്കും. ഉദ്ഘാടനം ഡിസംബര്‍ ഒമ്പതിന് നടക്കാനിരിക്കെയാണ് ഒക്ടോബര്‍ 12 വരെ ജനങ്ങള്‍ക്ക് വിമാനത്താവളത്തില്‍ സന്ദര്‍ശനാനുമതി നല്‍കിയിരിക്കുന്നത്. ഫോട്ടോപതിച്ച തിരിച്ചറിയല്‍കാര്‍ഡുമായി എത്തുന്നവര്‍ക്ക് വിമാനത്താവളം കാണാം. രാവിലെ പത്ത് മണിമുതല്‍ വൈകീട്ടു നാലുവരെയാണ് സൗകര്യമുണ്ടാകുക.

 

11 രാജ്യാന്തര വിമാനകമ്പനികളും ആറ് ഇന്ത്യന്‍ കമ്പനികളും കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ജെറ്റ് എയര്‍വെയ്‌സ്, ഇന്‍ഡിഗോ, സ്‌പൈസ്‌ജെറ്റ്,ഗോ എയര്‍ എന്നീ കമ്പനികളും ഇവയില്‍ പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button