തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ യുദ്ധം ചെയ്ത് വിധി നടപ്പാക്കാനില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ദേവസ്വം മന്ത്രി തന്ത്രി കുടുംബവുമായി ചര്‍ച്ച നടത്തും.
ശബരിമല വിധിയില്‍ സിപിഐഎം നിലപാട് മയപ്പെടുത്തിയിട്ടില്ല. ഈ വിഷയത്തില്‍ സിപിഐഎമ്മിന് ആശയക്കുഴപ്പമില്ലെന്നും കോടിയേരി പറഞ്ഞു. സുന്നി പള്ളികളിലും സ്ത്രീപ്രവേശനം വേണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
Post Your Comments