KeralaLatest News

ദിലീപിനെതിരെ നടപടിയെടുക്കേണ്ടത് അമ്മ ജനറല്‍ ബോഡിയാണെന്ന് മോഹൻലാൽ

കൊച്ചി: നടിയെ ആക്രമിച്ച്‌ കേസില്‍ നടന്‍ ദിലീപിനെതിരെ നടപടിയെടുക്കാന്‍ എക്‌സിക്യൂട്ടിവ് കമ്മിറ്റിക്ക് കഴിയില്ലെന്നും നടപടിയെടുക്കേണ്ടത് അമ്മ ജനറല്‍ ബോഡിയാണെന്നും താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍. ഇക്കാര്യത്തില്‍ ലഭിച്ച നിയമോപദേശം കത്ത് നല്‍കിയ നടിമാരെ അറിയിക്കും. കത്ത് നല്‍കിയ നടിമാര്‍ ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button