തൃശൂര്‍: സംസ്ഥാനത്ത് സ്വകാര്യബസുകള്‍ നിരത്തിലിറക്കില്ല. തീരുമാനം ഉടനുണ്ടാകും. ഡീസല്‍ വിലവര്ധനവിനെതുടര്ന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് ബസ് ഉടമകളുടെ ഭാഷ്യം. ബസുടമാ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ അടിയന്തര യോഗം ശനിയാഴ്ച തൃശൂരില്‍ ചേരും.
രാവിലെ പതിനൊന്നിനു ഹോട്ടല്‍ വൃന്ദാവനിലാണ് യോഗം. സമര പരിപാടികളെക്കുറിച്ചും തീയതി സംബന്ധിച്ചും തീരുമാനമെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.
Post Your Comments