കൊച്ചി: ഐഎസ്എല്ലിന്റെ ആദ്യ ഹോം മാച്ചിൽ ആദ്യ ഗോളടിച്ച് കേരളബ്ലാസ്റ്റേഴ്‌സ്. 24ാം മിനിട്ടില്‍ ഹോളിചരണ്‍ നര്‍സാരിയാണ് കേരളത്തിനായി ഗോൾ അടിച്ചത്. മൂന്നാം മിനിറ്റിൽ നർസാരിയുടെ പാസിൽനിന്ന് ദുംഗൽ ഒരു സുവർണാവസരം പാഴാക്കിയതിനു ശേഷമായിരുന്നു ദുംഗലിന്റെ പാസിൽനിന്നുള്ള നർസാരിയുടെ ഗോൾ. നിക്കോള ക്രമാരവിച്ച്, മതായ് പോപ്ലാട്നിക് എന്നിവർ ബ്ലാസ്റ്റേഴ്സ് നിരയിൽ മഞ്ഞക്കാർഡ് വാങ്ങിയിരുന്നു.
Post Your Comments