Latest NewsIndia

ദാതി മഹാരാജാ മാനഭം​ഗക്കേസ്; അന്വഷണം സിബിഎെയ്ക്ക്

മൊഴി യുവതി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് നടപ്പാക്കാത്തതിൽ ഡൽഹി പോലീസിനെ കോടതി വിമർശിച്ചു

ന്യൂഡൽഹി: ദാതി മഹാരാജാ മാനഭം​ഗക്കേിന്റെ അന്വേഷണം ഡൽഹി ഹൈക്കോടതി സിബിഎെയ്ക്കു കൈമാറാൻ ഉത്തരവിട്ടു.

രാജസ്ഥാനിലെയും, ഡൽഹിയിലെയും ആശ്രമങ്ങളിൽ വച്ചു അനേകം തവണ പീഡിപ്പിച്ചതായാണ് പരാതിക്കാരിയും മുൻ ശിഷ്യയുമായ യുവതിയുടെ മൊഴി.

മൊഴി യുവതി മജിസ്ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടും അറസ്റ്റ് നടപ്പാക്കാത്തതിൽ ഡൽഹി പോലീസിനെ കോടതി വിമർശിച്ചു. 3 ആഴ്ച്ചക്കകം സിബിഎെ പ്രാഥമിക റിപ്പോർട്ട് സമർപ്പിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button