നവവരനോടും, വധുവിനോടും ഫോട്ടോഗ്രാഫര്‍ ചുംബിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഒരു കുസൃതിപ്പയ്യൻ തൊട്ടടുത്ത നിന്ന ഫ്ളവർ ഗേളിനെ ചുംബിക്കുന്ന ദൃശ്യമാണ് ഇപ്പോൾ വൈറലാകുന്നത്. വിവാഹത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കുന്നതിനിടയിലാണ് സംഭവം. പള്ളിയില്‍ നിന്ന് വിവാഹിതരായ ഉടനെ പുറത്തിറങ്ങിയതാണ് വരനും വധുവും. ആ സമയത്ത്, ഫോട്ടോഷൂട്ടിനായി ഫോട്ടോഗ്രാഫര്‍ എല്ലാവരോടും കണ്ണ് പൊത്താനും വരനോടും, വധുവിനോടും ചുംബിക്കാനും ആവശ്യപ്പെട്ടു. ഉടൻ തന്നെ പയ്യന് ഫ്ലവര്‍ ഗേളിനെ ചുംബിക്കുകയിരുന്നു. കണ്ണു പൊത്തിയ കൈ പിടിച്ചുമാറ്റിയാണ് ചുംബിക്കുന്നത്.
വീഡിയോ കാണാം;
Post Your Comments