Indian Super LeagueLatest News

മുംബൈയെ പൂട്ടി ജംഷഡിന്റെ പുലിവീരന്മാർ

ജംഷഡ്പൂറിന്റെ ജെറിയാണ് മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച്‌.

മുംബൈ : അഞ്ചാം ഐഎസ്എൽ സീസണിലെ നാലാം മത്സരത്തിൽ മുംബൈയെ പൂട്ടി ജംഷഡിന്റെ പുലിവീരന്മാർ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് മുംബൈയെ ജംഷഡ്പൂർ തകർത്തത്. 28ആം മിനിട്ടിൽ മരിയോ ആര്‍കസ്, ഇഞ്ചുറി ടൈമിൽ (95)പാബ്ലൊ എന്നിവരാണ് വിജയ ഗോളുകൾ വലയിലാക്കിയത്.

MFC-JMP FC
ചിത്രം കടപ്പാട് /Photo courtesy : ഐഎസ്എല്‍ /ISL

കഴിഞ്ഞ സീസണില്‍ ജംഷഡ്പൂറിനോട് രണ്ടു തവണ ഏറ്റുമുട്ടിയപ്പോഴും പരാജയപ്പെട്ട മുംബൈ അത് തിരുത്തി എഴുതണം എന്ന ലക്ഷ്യത്തോടെ ഹോം ഗ്രൗണ്ടിലിറങ്ങിയെങ്കിലും ആ ആഗ്രഹം പൂര്‍ത്തിയാക്കാന്‍ ഇനിയും കാത്തിരിക്കേണ്ട കാഴ്ച്ചയാണ് കണ്ടത്. ജംഷഡ്പൂറിന്റെ ജെറിയാണ് മത്സരത്തില്‍ ഹീറോ ഓഫ് ദി മാച്ച്‌.

MFC-JMP FC
ചിത്രം കടപ്പാട് /Photo courtesy : ഐഎസ്എല്‍ /ISL
MFC-JMP FC
ചിത്രം കടപ്പാട് /Photo courtesy : ഐഎസ്എല്‍ /ISL

shortlink

Related Articles

Post Your Comments

Related Articles


Back to top button