Latest NewsKerala

ബ്രൂവറി വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നത് മദ്യലോബിയെന്ന് എ.കെ.ബാലന്‍

കോഴിക്കോട്:  ബ്രൂവറി വിഷയത്തിൽ ആരോപണം ഉന്നയിക്കുന്നത് മദ്യലോബിയെന്ന് മന്ത്രി എ.കെ.ബാലന്‍.  ബ്രൂവറി അനുവദിച്ചതില്‍ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ മദ്യലോബിയാണെന്നും കേരളത്തിന് ആവശ്യമായ 25% മദ്യം പോലും സംസ്ഥാനത്ത് നിർമിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

പൊതു മേഖലയിലും സ്വകാര്യ മേഖലയിലും ബ്രുവറികളും ഡിസ്റ്റിലറികളും കൂട്ടണം. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും മന്ത്രി എ.കെ ബാലന്‍ കോഴിക്കോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button