Latest NewsKerala

ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച്‌ വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി : സ്ത്രീപ്രവേശനവുമായി ബന്ധപെട്ടു ശബരിമലയിലെ ഒരുക്കങ്ങളെ കുറിച്ച്‌ വിശദീകരണം തേടി ഹൈക്കോടതി. സ്ത്രീപ്രവേശനത്തിനായി എന്തെല്ലാം സൗകര്യങ്ങള്‍ ഒരുക്കിയെന്ന് കോടതി ചോദിച്ചപ്പോൾ ഒരാഴ്ചയ്ക്കുള്ളില്‍ വിശദീകരണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുന്ന കാര്യം ആലോചിച്ചില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. എന്നും സര്‍ക്കാരിനൊപ്പമേ ദേവസ്വം ബോര്‍ഡ് നില്‍ക്കുള്ളൂവെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button