![fuel](/wp-content/uploads/2018/07/fuel.jpg)
മസ്കറ്റ് : ഇന്ധന വിലയിൽ മാറ്റം. ഒമാനിൽ നേരിയ വര്‍ധനയോടെ ഒക്ടോബറിലെ പുതിയ നിരക്ക് നാഷനല്‍ നബ്സിഡി സിസ്റ്റം പ്രഖ്യാപിച്ചു. എം 91 പെട്രോളിനും എം 95 പെട്രോളിനും നാല് ബൈസ വീതവും ഡീസലന് ആറ് ബൈസയുമാണ് വര്‍ധനയുണ്ടായത്. എം 91 പെട്രോളിന് 222 ബൈസയും എം 95 പെട്രോളിന് 233 ബൈസയും ഡീസലിന് 258 ബൈസയുമായിരിക്കും ഈ മാസം ഈടാക്കുക.
Post Your Comments