ടെഹ്റാൻ : ഇറാനിൽ വിഷമദ്യം കഴിച്ച് നിരവധിപേർ മരിച്ചു. കഴിഞ്ഞ 48 മണിക്കൂറിനിടെ 13 പേരാണ് മരിച്ചത്. 60 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറാനിൽ മദ്യം നിരോധിച്ചിരിക്കുകയാണ്. എന്നാൽ വീടുകളിൽ നിർമിച്ച മദ്യം കഴിച്ചവരാണ് മരിച്ചത്

Post Your Comments