KeralaLatest News

ശബരിമല വിഷയത്തിലെ സുപ്രീംകോടതി വിധി; പ്രതികരിക്കാനില്ലെന്ന് ജി സുകുമാരന്‍ നായർ

ഇനി എന്തു വേണം എന്നുള്ളത് തീരുമാനിക്കേണ്ടത് വിശ്വാസികൾ

കോട്ടയം; സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതിയുടെ വിധിയോട് പ്രതികരിക്കാനില്ലെന്ന് എന്‍ എന്‍ എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍.

ഇനി എന്തു വേണം എന്നുള്ളത് തീരുമാനിക്കേണ്ടത് വിശ്വാസികളാണെന്നും എന്‍എസ്എസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button