NattuvarthaLatest News

ആർഭാടങ്ങളില്ലാതെ അമ്മയുടെ പിറന്നാൾ ദിനം

കൊല്ലം: കേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആർഭാടങ്ങളെല്ലാം ഒഴിവാക്കി മാതാ അമൃതാനന്ദമയിയുടെ പിറന്നാൾ ആഘോഷിച്ചു.

ജൻമദിന ആഘോഷത്തോടൊപ്പം പ്രളയ രക്ഷാ പ്രവർത്തനത്തിന്റെ ഇടക്ക് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സഹായധനവും കൈമാറി.

പ്രകൃതിയുടെ നിയമത്തെ അറിയുകയും അതോടൊപ്പം എല്ലാവരും അനുസരിക്കുകയും വേണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button