നഴ്സ്, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്‌തികകളിൽ ഒഴിവ്. എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന് കീഴിലെ കല്‍ബുര്‍ഗിയിലുള്ള ഹോസ്പിറ്റല്‍, മെഡിക്കല്‍/ ഡെന്റല്‍/നഴ്സിങ് കോളേജ് എന്നിവയിലാണ് അവസരം. സ്റ്റാഫ് നഴ്സ് തസ്തികയില്‍ 100 ഒഴിവുകളാണ് ഉള്ളത്. ഇ.എസ്.ഐ.സി. ഹോസ്പിറ്റലില്‍ 65, മെഡിക്കല്‍ കോളേജില്‍ 52, ഡെന്റല്‍ കോളേജില്‍ 47, നഴ്സിങ് കോളേജില്‍ 5 എന്നിങ്ങനെയാണ് പാരാമെഡിക്കല്‍ ഒഴിവുകള്‍. ആകെ ഒഴിവുകൾ 269. വാക് ഇന്റര്‍വ്യൂ വഴിയാണ് തിരഞ്ഞെടുപ്പ്. കരാര്‍ നിയമനമാണ്.
രജിസ്ട്രേഷന്‍ ഒക്ടോബര്‍ 3-ന് രാവിലെ 9 മണിക്ക് ആരംഭിക്കും
ഒക്ടോബര്‍ 4,5 – സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍
ഒക്ടോബര്‍ 8, 9 – ഡെന്റല്‍ കോളേജിലെയും നഴ്സിങ് കോളേജിലെയും ഒഴിവുകളിലേക്ക് വാക് ഇന്റര്‍വ്യൂ
ഒക്ടോബര്‍ 10,11 – സ്റ്റാഫ് നഴ്സ്
ഇന്റര്‍വ്യൂ വേദി: Office of the Dean, ESIC Medical College, Kalaburgi
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : esic
Post Your Comments