
കോയമ്പത്തൂർ: മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. പേരൂർ മുരുകദാസിന്റെ മകൻ വിഘ്നേഷ് (22) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം നദിയിൽ നിന്ന് മീപിടിച്ച് വൈകുന്നേരം വീട്ടിലേക്കു മടങ്ങുന്നതിനിടെ വിഘ്നേഷ് മിന്നലേൽക്കുകയായിരുന്നു.
ഇളനീർ വിപ്പനക്കാരനായിരുന്നു വിഘ്നേഷ് , മിന്നലേറ്റതിനെ തുടർന്ന് അബോധാവസ്ഥയിലായ വിഘ്നേഷിനെ സുഹൃത്തുക്കൾ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി പരിശോധിച്ച ഡോക്ടർ അറിയിച്ചു.
Post Your Comments