Jobs & VacanciesLatest News

ബി.എസ്.എഫില്‍ സബ് ഇന്‍സ്പെക്ടര്‍ ഒഴിവ്

അവസാന തീയതി : ഒക്ടോബർ 1

ബി.എസ്.എഫില്‍ (ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്) അവസരം. ന്‍ജിനീയറിങ് സെറ്റ് അപ്പ് വിഭാഗത്തിലെ സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്‌സ്), ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്പെക്ടര്‍ (ഇലക്ട്രിക്കല്‍) തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. 139 ഒഴിവുകളാണ് ഉള്ളത്. വനിതകള്‍ക്കും അപേക്ഷിക്കാം.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : ബിഎസ്എഫ്
അവസാന തീയതി : ഒക്ടോബർ 1

shortlink

Related Articles

Post Your Comments

Related Articles


Back to top button