Latest NewsKerala

റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചത് വെറും 80 ദിവസം മാത്രം : പിണറായി സര്‍ക്കാറിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ

കൊച്ചി: റേപ്പ് കേസ് പ്രതിയെ സംരക്ഷിച്ചത് വെറും 80 ദിവസം മാത്രമേ ഉള്ളൂ.. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍: പിണറായി സര്‍ക്കാറിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് പിണറായി സര്‍ക്കാറിനെതിരെ തന്റെ അഭിപ്രായം എം.എല്‍.എ പറഞ്ഞിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button