ചാക്ക ഗവ ഐ.ടി.ഐയില്‍ ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ക്ക് മെട്രിക്ക്, നോണ്‍-മെട്രിക്ക് എസ്സ്.സി.വി.റ്റി ട്രേഡുകളില്‍ ഒഴിവുകളുണ്ട്. 140 മാര്‍ക്കിന് മുകളിലുളള എസ്സ്.സി വിഭാഗക്കാരും 155 മാര്‍ക്കിന് മുകളിലുളള മറ്റ് വിഭാഗക്കാരും 22ന് രാവിലെ 9നും 10നുമിടയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, റ്റി.സി., ഫീസ്, (എസ്.എസ്.എല്‍.സി., ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍) രണ്ട് പാസ്സ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി രക്ഷകര്‍ത്താവിനൊപ്പം ചാക്ക ഗവ ഐ.റ്റി. ഐ പ്രിന്‍സിപ്പാളിന് മുന്‍പാകെ എത്തണം.
Post Your Comments