ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയെന്ന് മുദ്രകുത്തരുതെന്ന് എഴുത്തുകാരി ശാരദക്കുട്ടി. ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണ് തനിക്ക് വേണ്ടതെന്നും ശാരദക്കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലിട്ട കുറിപ്പില്‍ പറയുന്നു.
ശാരദക്കുട്ടിയുടെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ആശയപരമായി സി പി എമ്മിനെയോ സര്‍ക്കാരിനെയോ എതിര്‍ത്താലുടന്‍ സംഘിയാക്കല്ലേ. അതില്‍ ഭേദം വയറ്റിലൊരു കല്ലു കെട്ടി വല്ല കയത്തിലും താഴ്ത്തുകയാ.. പരസ്യമായി കല്ലെറിഞ്ഞു കൊന്നാലും സംഘിയെന്നു പറഞ്ഞാക്ഷേപിക്കരുത്.. കാരണം ചോദിച്ചാല്‍ അതെനിക്കപമാനമാ.. അത്ര തന്നെ..
ഇടതുപക്ഷത്തെ തുറന്നെതിര്‍ക്കാനുള്ള സ്വാതന്ത്ര്യവും അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവുമാണെനിക്കു വേണ്ടത്.
https://www.facebook.com/saradakutty.madhukumar/posts/2140012466012001?__xts__%5B0%5D=68.ARC4EXuUMFAqAi38GHHKtMI-2gmQrs6h61BLVVxBhEJrWIHZzhDCq_cp-b5jP1wHpyaa38lOqk4qEFnbt0yj5-13RJt7sfHDBOMjz-u2aJBPH4FdsSI3m0OfLpSKSVDWTVFl2O0Itc4gx79zxEkTwrjNKdDnJ-Sqn5_YfjPiuUiAw6mqfDolPg&__tn__=-R
Post Your Comments