
ഇടുക്കി•വിവാഹ ചിലവ് ചുരുക്കി ലാഭിച്ച 50,000 രൂപയാണ് കരാറുകാരനായ തൊടുപുഴ മണക്കാട് കുളങ്ങരക്കുന്നേല്‍ മനുചന്ദ്രന്‍ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. സ്റ്റേറ്റ് സീഡ് ഫാം കരിമണ്ണൂര്‍ സൂപ്രണ്ടിന്റെ അഭ്യര്‍ത്ഥനയാണ് മനുവിനെ ഈ സല്‍കൃത്യത്തിന് പ്രേരിപ്പിച്ചത്. വധു നീതുവിന്റെ പിന്തുണയും ലഭിച്ചു. വിവാഹ ചടങ്ങിലെ ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയാണ് രണ്ടുപേരും ഈ തുക ലാഭിച്ചത്.
Post Your Comments