മുംബൈ: ഐഎസ്എല്‍ അഞ്ചാം സീസണായുള്ള എഫ് സി ഗോവയുടെ ടീമിനെ പ്രഖ്യാപിച്ചു. 25 അംഗ ടീമാണ് ലൊബേറ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ ഐ എസ് എല്ലിലെ ടോപ്പ് സ്കോറര്‍ കോറോ തന്നെയാണ് ഇത്തവണയും ഗോവയുടെ തുറുപ്പിച്ചീട്ട്.
എഫ് സി ഗോവ ടീം:
ഗോള്‍കീപ്പര്‍: കട്ടിമണി, ലാല്‍തുമാവിയ റാല്‍ട്ടെ, മുഹമ്മദ് നവാസ്
പ്രതിരോധ: കാര്‍ലോസ് പെന, ചിങ്ലന്‍ സെന, ലാല്‍മംഗൈസംഗ, മുഹമ്മദ് അലി, നിര്‍മ്മല്‍ ഛേത്രി, സേവിയ ഗാമ, മൗര്‍ട്ടാട ഫാള്‍, സെറിട്ടണ്‍ ഫെര്‍ണാണ്ടസ്
മധ്യനിര: അഹ്മദ് ജാഹോ, ബ്രെണ്ടണ്‍, എഡു ബേഡിയ, ഹ്യൂഗോ ബോമസ്, ഇമ്രാന്‍ ഖാന്‍, ജാക്കിചന്ദ്, ലെന്നി റോഡ്രിഗസ്, മന്ദര്‍ റാവു ദേശായി, മിഗ്വേല്‍ ഫെര്‍ണാണ്ടസ്, പ്രതേഷ് ശിരോധ്കര്‍, റെബെല്ലൊ
ഫോര്‍വേഡ്: കോറൊ, മന്‍വീര്‍, ലിസ്റ്റണ്‍
Post Your Comments