എസ്.ബി.ഐയില്‍ അവസരം. സ്‌പെഷ്യലിസ്റ്റ് കേഡര്‍ ഓഫീസര്‍ വിഭാഗത്തിൽ ഡെപ്യൂട്ടി മാനേജര്‍ (സെക്യൂരിറ്റി) തസ്തികയിലേക്ക്(27 ഒഴിവ്) സ്ഥിര നിയമനത്തിനും ഫയര്‍ ഓഫീസര്‍ തസ്തികയിലേക്ക്(21 ഒഴിവ് ) കരാര്‍ നിയമനത്തിനും ഓൺലൈനായി അപേക്ഷിക്കാം. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവർക്കായി അഭിമുഖം നടത്തും ഇതിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് നിയമനം ലഭിക്കും.
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : എസ്ബിഐ
അവസാന തീയതി: സെപ്റ്റംബര്‍ 24
Post Your Comments