തിരുവനന്തപുരം ; ഐഎസ്ആര്‍ഒ ചാരക്കേസിലെ സുപ്രീംകോടതിയുടെ വിധി നമ്പി നാരായണന്റെ വിജയം കൂടിയാണ്. കേസുമായി ബന്ധപ്പെട്ട് പിടിയിലായപ്പോള്‍ ചാരക്കേസിലെ സുന്ദരി മറിയം റഷീദയുടെ ആ അനുഭവമാണ് ഇവിടെ ഓര്‍മ വരുന്നതെന്ന് സെയ്ദ് ആബി പറയുന്നു. നാല് ദിനരാത്രങ്ങള്‍, ഇരുപത് പൊലീസുകാര്‍, എന്റെ നഗ്ന ശരീരത്തിനുമുന്നില്‍ ഇങ്ങനെയായിരുന്നു വിവാദം സൃഷ്ടിച്ച് മറിയം റഷീദ വെളിപ്പെടുത്തിയത്. നമ്പി നാരായണന്റെ വിജയം അവരുടേത് കൂടിയാണ് സെയ്ദ് ആബി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു.
സെയ്ദ് ആബി ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം:
Post Your Comments