കൊച്ചി : സൈബര്‍ സഖാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് വനിതാ നേതാവ് രംഗത്ത്. എസ്. എഫ്.ഐ മുന്‍ നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കറാണ് സൈബര്‍ സഖാക്കള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ആര്‍.എം.പി നേതാവ് കെ.കെ.രമയെ സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിക്കാന്‍ ആര്‍ക്കാണ് യോഗ്യത എന്ന ചോദ്യം ഉന്നയിച്ചാണ് സൈബര്‍ സഖാക്കള്‍ക്കെതിരെ സീന ഭാസ്‌കര്‍ രംഗത്തെത്തിയത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :
Post Your Comments