UAELatest News

ദുബൈയിൽ നാല് വയസ്സുകാരിയുടെ കാൽ എസ്കലേറ്ററിൽ കുടുങ്ങി

സ്നീകേഴ്സ് ധരിച്ചിരുന്ന കുട്ടിയുടെ കാൽ എസ്കലേറ്ററിന്റെ ഇടയ്ക്ക് കുടുങ്ങുകയായിരുന്നു

ദുബായ്: ദുബൈയിലെ ഒരു ഷോപ്പിംഗ് മാളിലെ എസ്കലേറ്ററിൽ കാൽ കുടുങ്ങിയ നാല് വയസ്സുകാരിയെ ദുബായ് പോലീസ് രക്ഷിച്ചു. സ്നീകേഴ്സ് ധരിച്ചിരുന്ന കുട്ടിയുടെ കാൽ എസ്കലേറ്ററിന്റെ ഇടയ്ക്ക് കുടുങ്ങുകയായിരുന്നു. ഉടനെ തന്നെ എസ്കലേറ്ററിന്റെ പ്രവർത്തനം നിലച്ചതിനാൽ വലിയ അപകടം ഒഴിവായി.

Also Read: പാകിസ്ഥാനു നേരെ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് : ഇന്ത്യയുടെ തന്ത്രം വിവരിച്ച് സൈനിക ഉദ്യോഗസ്ഥന്‍

സംഭവം അറിഞ്ഞ ഉടനെ തന്നെ ദുബായ് പോലീസ് സ്ഥലത്തെത്തുകയും സ്നീകേഴ്സ് മുറിച്ച് കുട്ടിയുടെ കാൽ പുറത്തെടുക്കുകയും ചെയ്‌തെന്ന് ദുബായ് പോലീസ് സെർച്ച് ആൻഡ് റെസ്ക്യൂ ടീമിന്റെ തലവൻ അബ്ദുള്ള ബിഷു അറിയിച്ചു. എല്ലാ എസ്കലേറ്ററുകളും ഓട്ടോമാറ്റിക് സുരക്ഷാ സംവിധാനങ്ങളോടെയാണ് പ്രവർത്തിക്കുന്നതെന്നും അത്യാഹിത ഘട്ടങ്ങളിൽ ആക്കും എമർജൻസി സ്റ്റോപ്പ് ബട്ടൺ അമർത്തി അപകടമൊഴിവാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 

View this post on Instagram

 

تمكن أفراد شرطة دبي من تخليص طفلة تبلغ من العمر 4 أعوام بعدما علقت قدمها بطرف سلم كهربائي في أحد مراكز التسوق، نتيجة خلل ميكانيكي في السلم. . وقال مدير إدارة البحث والإنقاذ في شرطة دبي المقدم عبد الله بيشوه أن السلم توقف آلياً بمجرد انحصار قدم الطفلة التي كانت ترتدي حذاء رياضياً، وعمد رجال الإنقاذ إلى قصه وسحب رجل الصغيرة من دون أن تتعرض لأي أذى. . وأفاد بأن السلالم المزودة بإجراءات السلامة تتوقف فوراً في الحالات الطارئة، مؤكداً ضرورة إيقاف السلم من قبل الجمهور باستخدام زر الطوارئ إذا لم يتوقف تلقائياً. . وحذر بيشوه أولياء الأمور من خطر استخدام الأطفال للسلالم الكهربائية والمصاعد بمفردهم، إذ لا بد من مرافقتهم وتنبيههم المستمر بالطرق الآمنة للاستخدام الصحيح، وضرورة تحذيرهم من اللهو بهذه المرافق. . #آراء_الإخبارية

A post shared by آراء الإخبارية (@araanews) on

shortlink

Related Articles

Post Your Comments

Related Articles


Back to top button